Ancy Koduppana Polackal

Nurse   .    Author   .    Media Host

Latest Books: Ente Katha Ente Katha Ente Cheriya Katha എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ Swasathinte Udampadi (ശ്വാസത്തിന്റെ ഉടമ്പടി) Agadir Kazhchakal (അഗദീർ കാഴ്ചകൾ) Kelkkatha Chirakadikal കേൾക്കാത്ത ചിറകടികൾ

ആൻസി കൊടുപ്പനപോളയ്ക്കൽ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ആലപ്പാട്ട് കുടുംബത്തിൽ ഒരു റിപ്പബ്ലിക് ദിനത്തിൽ ജനിച്ചു. ഔദ്യോഗിക നാമം ആൻസമ്മ ജോസഫ്. പ്രാഥമിക വിദ്യാഭ്യാസം ചിറക്കടവ് സെൻറ്  ഇഫ്രേംസിൽ. പ്രീഡിഗ്രി സെൻറ് ഡോമിനിക്സ്  കോളേജ് കാഞ്ഞിരപ്പള്ളിയിൽ. ന്യൂഡൽഹിയിൽ നഴ്സിംഗ് പഠനം. സൗദി അറേബ്യയിൽ മിനിസ്ട്രി ഓഫ് ഹെൽത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലണ്ടിൽ നിന്നും നഴ്സിംഗ് മാനേജ്മെൻറിൽ  ബിരുദവും, ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ നഴ്സിങ്ങിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ ആൻസി 2004 മുതൽ അയർലൻഡിൽ സ്ഥിരതാമസമാണ്.

Latest Books

ente-kadha-ente-kadha-cheriya-kadhakal-ancy

Ente Katha Ente Katha Ente Cheriya Katha

എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ

This book is available on Indulekha and Amazon Kindle

swasathinte-udambadikal-by-ancy

Swasathinte Udampadi

ശ്വാസത്തിന്റെ ഉടമ്പടി

This book is available on Indulekha and Amazon Kindle

agadhir-kazhchakal-by-ancy

Agadir Kazhchakal

അഗദീർ കാഴ്ചകൾ

This book is available only in Amazon Kindle book

Kelkkatha Chirakadikal

കേൾക്കാത്ത ചിറകടികൾ

To buy via Amazon Kindle

To buy Hard copy online

Recent Blogs & Videos

Scroll to Top