The 5th book, “Vanchikkaran”, a memoir by Ancy Koduppana Polackal, Changanachery, was launched by Honorable Mayor Baby Pereppadan (South Dublin Ireland) on 21-05-25 in Tallaght, Ireland…. അയർലൻഡ് മലയാളികളുടെ ഇടയിൽ സുപരിചിതയായ ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകമായ “വഞ്ചിക്കാരൻ” എന്ന ജീവിത ഗന്ധിയായ ഓർമ്മക്കുറിപ്പ്, ബഹുമാനപ്പെട്ട മേയർ ബേബി പെരേപ്പാടൻ (Mayor Baby Pereppadan, South Dublin, Ireland) 21-05-2025-ന് താലയിൽവെച്ചു പ്രകാശന കർമ്മം നിർവഹിച്ചു.
Watch the vibrant moments from the launch of Vanchikkaran, the latest memoir by renowned author Ancy Koduppana Polackal, held in Ireland. The event was graced by Mayor Baby Pereppadan and celebrated by the Irish–Malayali community.

