അഗദീറിലേയ്ക്കൊരു യാത്ര
Travel Diary: Chapter 1 1960 ഫെബ്രുവരി 29-താം തീയതി അർദ്ധരാത്രിയോട് അടുത്ത് ഇരുളിന്റെ മറപറ്റി ഒരു വ്യാളിയേപ്പോലെ എത്തിയ ഭൂകമ്പവും അതിനു ശേഷം അറ്റ്ലാൻറിക് സമുദ്രത്തിൽ നിന്നും കയറി വന്ന സുനാമിയും ചേർത്ത് തച്ചുടച്ചത് അഗദീർ എന്ന മൊറോക്കൻ തീരദേശ പട്ടണവും അതിലെ നിവാസികളെയുമാണ്. പൂർണ്ണമായും തകർന്ന് അടിഞ്ഞു പോയ പട്ടണം പുനർനിർമ്മാണം ചെയ്യപ്പെട്ടു. ആ പട്ടണത്തിലേക്കാണ് ഞങ്ങളുടെ യാത്ര. പ്രതീക്ഷിച്ചതിലും രണ്ടു മണിക്കൂർ വൈകിയാണ് Al Massira International Airport – ൽ ഞങ്ങൾ …



